നേച്വറല്‍ ഹൈജീന്‍ വരിക്കാരനാകൂ

തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ജീവനാലയം ഓര്‍ത്തോപതിയുടെ പ്രചരണാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന മാസികയാണ് “നേച്വറല്‍ ഹൈജീന്‍” പ്രകൃതി ജീവനാരോഗ്യ മാസിക. മലയാളത്തിലെ ആദ്യത്തെ ഓര്‍ത്തോപതി മാസികയാണ് ഇത്. ഓര്‍ത്തോപതിയെ അധികരിച്ച് ഇന്നും വേറൊരു മാസികയും മലയാളത്തിലില്ല. പ്രകൃതി ചികിത്സയുടെ ശംശുദ്ധരൂപമായ ഓര്‍ത്തോപതിയുടെ പ്രചരണം തന്നെയാണ് മാസികയുടെ ലക്‌ഷ്യം. ഇന്ത്യയിലും വിദേശത്തുമായി പതിനായിരക്കണക്കിനു വരിക്കാര്‍ ഇന്നുള്ള മാസികക്ക് ഡോക്ടര്‍ രാധാകൃഷ്ണന്റെ പത്രാധിപത്യത്തില്‍  പ്രശംസനീയമായ രീതിയിലാണ് മുന്നേറുന്നത്. ഗൗരവമായ ആരോഗ്യവായനക്ക് ഒഴിച്ച് കൂടാന്‍ കഴിയാത്ത ഒന്നാണ് “നേച്വറല്‍ ഹൈജീന്‍” .

പ്രതിമാസ വരിക്കാര്‍ ആകുന്നതിനു ബന്ധപ്പെടുക.

NATURAL HYGIENE
Tirur – 676 101
phone : 0494-2422554, 2420178
email : naturalhygiene@gmail.com
Website : www.naturalhygiene.in
facebook page : www.facebook.com/naturalhygieneonline
 
ഇന്ത്യയില്‍ 
ഒറ്റപ്രതി               : 15 രൂപ
ഒരു വര്ഷം       : 150 രൂപ
രണ്ടു വര്ഷം    : 275 രൂപ
അഞ്ചു വര്ഷം : 700 രൂപ
 
 
വിദേശത്തേക്ക് 
ഒരു വര്ഷം       : 750 രൂപ
അഞ്ചു വര്ഷം : 3000 രൂപ