ചികിത്സാലയം

തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ചികിത്സാലയം മലപ്പുറം ജില്ലയില്‍ മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ പാദസ്പശത്താല്‍ പവിത്രമായ തിരൂര്‍ നഗരത്തില്‍ നിന്നും വിളിപ്പാടകലെ ഏഴൂര്‍ പ്രകൃതി ഗ്രാമത്തില്‍ – തിരൂര്‍  പുഴയുടെ തീരത്ത്, പഴമയുടെ നന്മയും പുതുമയുടെ സൗകര്യങ്ങളും സമന്വയിപ്പിച്ച് ശില്‍പചാരുതയില്‍ വാര്‍ത്തെടുത്ത മനോഹരമായ ചികിത്സാലയം. ഇവിടെയാണ് സ്തുത്യര്‍ഹമായ ആതുര സേവനത്തിന്റെ തുടര്‍ഘട്ടത്തിലേര്‍പ്പെട്ട, തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ചികിത്സാലയത്തിന്റേയും പ്രകൃതി ചികിത്സാ സ്‌നേഹികളുടേയും മോഹിത സുദിനങ്ങള്‍ പൂവിരിഞ്ഞത്.

DSC_0151 DSC00061 DSC_0315 DSC_0304 DSC_0174 DSC_0517