പ്രതിമാസ പ്രഭാഷണം സെപ്തംബര്‍: “ശിശുക്കളുടെ ഭക്ഷണം”.

0

തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ചികിത്സാലയം നടത്തി വരുന്ന പ്രതിമാസ പ്രഭാഷണ പരമ്പരയില്‍ സെപ്റ്റംബര്‍ മാസത്തെ വിഷയം

ശിശുക്കളുടെ ഭക്ഷണം

 

തിരൂര്‍

തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ചികിത്സാലയത്തില്‍

സെപ്തംബര്‍ 13 രണ്ടാം ശനിയാഴ്ച വൈകീട്ട് 3 മണിക്ക്

കൂടുതല്‍ വിവരങ്ങള്‍ക് : 0494 2422554

കാലിക്കറ്റ് യൂണിവേഴ്സിറ്റി

അക്കാദമിക് സ്റ്റാഫ് കോളേജില്‍

സെപ്തംബര്‍ 2 ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക്

കൂടുതല്‍ വിവരങ്ങള്‍ക് : 9496844655

ഗുരുവായൂര്‍

ജീവ ഗുരുവായൂരില്‍

(കിഴക്കേനട റെയില്‍വേ ഗേറ്റിനു സമീപം)

സെപ്തംബര്‍ 3 ബുധനാഴ്ച വൈകീട്ട് 5 മണിക്ക്

കൂടുതല്‍ വിവരങ്ങള്‍ക് : 9846193438, 9846502833

 

നേച്വറല്‍ ഹൈജീന്‍ പ്രകൃതി ജീവനാരോഗ്യ മാസികയുടെ വരിക്കനാകൂ.. ബന്ധപ്പെടുക 9495341166

ഓണ്‍ലൈന്‍ മാസികയുടെ കുടുംബാംഗമാകൂ..  ഞങ്ങളുടെ ഫേസ്ബുക്ക്‌ പേജ്  www.facebook.com/naturalhygieneonline ലൈക്‌ ചെയ്യൂ…

 

Share.

Leave A Reply

Connect with Facebook