പച്ചക്കപ്പ പുട്ട്

0

DSC01432

പച്ചക്കപ്പ, നാളികേരം, കാരറ്റ്, ഉപ്പ്.
പച്ചക്കപ്പ സ്‌ക്രാപ്പറില്‍ ചിരകി നന്നായി പിഴിഞ്ഞെടുത്ത് അല്‍പ്പം ഉപ്പ് ചേര്‍ത്ത് വയ്ക്കുക. കാരറ്റ് സ്‌ക്രാപ്പറില്‍ ചിരകി വയ്ക്കുക. നാളികേരം ചിരവി കാരറ്റും കൂടി മിക്‌സ് ചെയ്ത് സാധാരണ പുട്ടുണ്ടാക്കുന്നപോലെ അടിയിലും മുകളിലും കാരറ്റും നാളികേരവും ഇട്ട് ആവി വരുത്തുക.

Share.

Leave A Reply

Connect with Facebook