പ്രകൃതിപാഠവും തോട്ടപണിയും [മാതൃഭൂമി ആരോഗ്യമാസിക മാര്‍ച് 2013]

0

 

ഡോ: പുനത്തില്‍ കുഞ്ഞബ്ദുള്ള അറിയപ്പെടുന്ന എഴുത്തുകാരനും അലോപതി ഡോക്ടരുമാണ്. അദ്ദേഹം മാതൃഭുമി ആരോഗ്യമാസികയില്‍ (ലക്കം മാര്‍ച്ച്‌ 2013) മരുന്നും മന്ത്രവും എന്ന പംക്തിയില്‍ കുറിച്ചതാണ് ഇത്. ആള്‍ദൈവങ്ങളുടെ വിളംബരങ്ങളും അനുയായികളുടെ ആര്‍പ്പു വിളികളും മാത്രം പ്രതിധ്വനിക്കാറുള്ള ആലോപതിയുടെ അകത്തളങ്ങളില്‍ ഒരു നിമിഷം നിശബ്ദത സൃഷ്ടിക്കാന്‍ ഈ ലേഖനത്തിന് കഴിയും എന്ന് ആശിക്കുന്നു…

PK MB

Share.

Leave A Reply

Connect with Facebook