സമഗ്രമാകണം ഈ പ്രകൃതിജീവനം [ഫെബ്രു 2013]

0

അഡ്വ.മരിയ – 9447358582

 

ഒരു മനുഷ്യന്‍ ജീവനകല അഭ്യസിച്ചു തുടങ്ങുമ്പോള്‍ അത്  രോഗമുക്തിക്ക് ഇടയാകുമെന്ന നിരീക്ഷണം ശരിതന്നെ. ആ നിലക്ക് ജീവിതത്തെ മാറ്റിത്തീര്‍ക്കണമെന്നാണ് പ്രകൃതിജീവന ത്തിന്റെ വക്താക്കള്‍ നിരന്തരം ഉദ്‌ഘോഷിക്കുന്നത്. ശരീരത്തിന്റെ ആരോഗ്യം പോലെതന്നെ മനിന്റെ ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. ഇതു രണ്ടും പരസ്പരപൂരകവും പരസ്പരാശ്രിതവുമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ശരീരത്തിന്റെ പോഷണം ഭക്ഷണത്തിലൂടെ നിര്‍വ്വഹിക്കുമ്പോള്‍ മനിന്റെ പോഷണം ശരിയായ ദിശയിലുള്ള ഒരു മൂല്യവിചാരത്തിലൂടെയും അതു പുലരുന്ന സാമൂഹ്യ അന്തരീക്ഷത്തിലൂടെയും ആണ് നിറവേറ്റപ്പെടുന്നത്.  ഈ രണ്ടവസ്ഥകളുടെയും ശരിയായ ദിശയിലുള്ള സംയോഗം സാദ്ധ്യമായാല്‍ മാത്രമേ പ്രകൃതിജീവനം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തെ കൈവരിക്കുകയുള്ളൂ. ഇതു നമ്മുടെ ഇന്നത്തെ ഗാര്‍ഹിക അന്തരീക്ഷത്തില്‍ സാദ്ധ്യമാകുന്നുണ്ടോ എന്ന അന്വേഷണമാണ് ഈ ലേഖനത്തിനാധാരം. ഈ നിലക്കുള്ള ഒരു ചര്‍ച്ചക്ക് തന്നെ ഹൈജീന്‍ തുടക്കം കുറിച്ചി രുന്നു. എന്നാല്‍ ആ വിഷയത്തിന്റെ ഉള്ളടക്കത്തെ സ്പര്‍ശിക്കുന്ന തരത്തിലുള്ളതായിരുന്നില്ല ഇതു സംബന്ധിച്ചുവന്ന മറ്റു ലേഖനങ്ങള്‍ എന്നതാണ് ഖേദകരമായ കാര്യം. ഒരു പക്ഷേ ഇത്തരത്തിലുള്ള ചര്‍ച്ച നിലവിലുള്ള ഗാര്‍ഹികജീവിതത്തിന്റെ അടിത്തറയെ തന്നെ ഇളക്കു മെന്നതുകൊണ്ടുള്ള ഭയമാവാം ഇതിനു പിന്നിലുണ്ടായത്.
പുരുഷനിര്‍മ്മിതവും പുരുഷാധിപത്യപരവുമായ ഒരടിത്തറയിലാണ് നമ്മുടെ തൊണ്ണൂറ് ശതമാനം കുടുംബങ്ങളും പുലരുന്നത്. ഈ സത്യത്തിന് പുറത്താണ് നാം പ്രകൃതിജീവനമെന്ന മറ്റൊരു സത്യത്തെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത്. പട്ടിണി ആയാലും വേണ്ടില്ല സമാധാനമുണ്ടാ യാല്‍ മതിയായിരുന്നു എന്ന് പ്രാര്‍ത്ഥിച്ച് പോകുന്ന താളവും ശ്രുതിയും തെറ്റിയ ജീവിതാന്തരീക്ഷത്തില്‍ എന്തിനുമുള്ള ഒരു പരിഹാരമാര്‍ഗ്ഗമായി പ്രകൃതിജീവനത്തെ ആവിഷ്‌കരിക്കുന്നതില്‍ എന്ത് ചന്തമാണുള്ളത്? ഭക്ഷണം തരുന്ന രോഗത്തേയും രോഗം തരുന്ന വേദനയേയും അതിജീവിക്കാന്‍ സമാധാനവും സഹാനുഭൂതിയും നിറഞ്ഞ ഒരന്തരീക്ഷമാണ് പ്രാഥമികമായുണ്ടാവേണ്ടത്. പ്രകൃതിജീവനത്തെ പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ ശ്രമിക്കുന്നവരാരായാലും അവര്‍ വീടുകളുടെ അരങ്ങത്തുനിന്ന് അടുക്കളയിലേക്കാണ് കടന്നുചെല്ലേണ്ടത്. അവിടെ നിലനില്‍ക്കുന്ന വിഭജനങ്ങളെയും വിവേചനങ്ങളേയുമാണ് ആദ്യം ഒഴിവാക്കേണ്ടത്. എന്നാല്‍ ലിഖിതവും അലിഖിതവുമായ നിയമങ്ങളിലൂടെ സ്ത്രീകള്‍ ഭാരപ്പെടുന്നതും വിവേചനത്തിന് വിധേയമാകുന്നതും ഇവര്‍ക്കൊരു പ്രശ്‌നമാകുന്നില്ല. ആയിരുന്നെങ്കില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഗണിക്കേണ്ട ഒരു വിഷയമായി പ്രകൃതിജീവനത്തോടൊപ്പം ഇതും കടന്നു വരുമായിരുന്നു. അതുണ്ടാവാത്തതുകൊണ്ടാണ് നമ്മുടെ ഗൃഹാന്തരീക്ഷത്തില്‍ ഗൃഹജോലികളില്‍ തൊണ്ണൂറ് ശതമാനവും സ്ത്രീകളുടെ ചുമലിലായി മാറിയത്. മുറ്റമടിക്കുക, പാത്രം കഴുകുക, വെള്ളം കോരുക, വസ്ത്രമലക്കുക, ഭക്ഷണംപാകം ചെയ്യുക, വീടും പരിസരവും ശുചിയാക്കുക, കുട്ടികളെ വളര്‍ത്തുക തുടങ്ങിയ ജോലികളിലൊന്നും പുരുഷ സമൂഹം പങ്ക് ചേരുന്നില്ലെന്ന് മാത്രമല്ല അങ്ങേയറ്റം ക്ഷമാശീലം ആവശ്യമുള്ള അത്തരം ജോലികളെ ജോലിയായി പരിഗണിക്കുവാന്‍ തയ്യാറാകുന്നുമില്ല. 33 തരം വീട്ടു ജോലികള്‍ ഒരു സ്ത്രീക്ക് കുടുംബത്തിനുള്ളില്‍ ചെയ്യേണ്ടിവരുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത് കൂടാതെ വീടിനു പുറത്തുള്ള മുഴുവന്‍സമയജോലികളില്‍ കൂടി (തൊഴിലുറപ്പു മുതല്‍ സര്‍ക്കാര്‍ ജോലി വരെ) സ്ത്രീകള്‍ക്ക് വ്യാപരിക്കേണ്ടിവരുന്നു. തൊഴില്‍മേഖലകളില്‍ ആവശ്യാനുസരണം അവധി ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ വീട്ടുജോലികള്‍ക്ക് ഒരവധിയും കല്‍പ്പിക്കപ്പെട്ടില്ല എന്നത് മറ്റൊരു കാര്യം. കുടുംബത്തിന്റെ ആരോഗ്യത്തില്‍ അടുക്കളക്കും ഗൃഹപരിപാലനത്തിനുമുള്ള പങ്ക് നിഷേധിക്കാനാവില്ല. ഈ പങ്കിനെ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായി ചിത്രീകരിക്കുന്നതിനു പിന്നിലാരെന്ന് നാം ചിന്തിക്കണം. വീട്ടു ജോലിക്ക് മൂല്യം കല്‍പ്പിക്കാതിരിക്കുന്നതും അത് ജോലിയായി അംഗീകരിക്കാതിരിക്കുന്നതും അതിന് വേതനം ആവശ്യമില്ലാ എന്ന് കരുതുന്നതും ഈ ജോലികളില്‍ വ്യാപരിക്കുന്നത് സ്ത്രീകളാണ് എന്നതുകൊണ്ട് മാത്രമാണ്.
2001 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ 367 മില്യണ്‍ വരുന്ന വീട്ടുജോലിചെയ്യുന്ന സ്ത്രീകളെ ഭിക്ഷക്കാര്‍, വേശ്യാവൃത്തിയിലേര്‍പ്പെട്ടിരിക്കുന്നവര്‍, ജയില്‍ശിക്ഷ അനുഭവിക്കുന്നവര്‍ എന്നിങ്ങനെ ജോലിചെയ്യാത്തവരുടെ (ചീി ംീൃസലൃ)െ വിഭാഗത്തിലാണ്  ഉള്‍പ്പെടുത്തിയിരിക്കുന്നത്.നീതിപൂര്‍വ്വകമായ ഒരു ലിംഗ അവബോധം കൈവരിച്ച ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങിനെ ഒരു തരംതിരിവ് നടത്താനാവില്ല.
ഗൃഹജോലികള്‍ പങ്കുവെച്ചും അടുക്കള സ്ത്രീകളുടെ മാത്രം ഇടമല്ല എന്ന് തിരിച്ചറിഞ്ഞും പ്രവര്‍ത്തിച്ച് തുടങ്ങുമ്പോഴാണ് ശരിയായ ദിശയിലുള്ള പ്രകൃതിജീവിതം സംഭവിക്കുന്നത്. അവിടെ എല്ലാ ജോലികള്‍ക്കും അതിന്റേതായ അന്തും മൂല്യവും കൈവരുന്നു. ഒന്ന് മറ്റൊന്നിനേക്കാള്‍ ഉയര്‍ന്നതോ താഴ്ന്നതോ എന്ന വിഭജനവും ഉണ്ടാ വില്ല.
നൂറ്റാണ്ടുകളായി കുടുംബത്തിനുവേണ്ടി നിശ്ശബ്ദം പണിയെടുത്തു കൊണ്ടിരിക്കുന്ന സ്ത്രീകളുടെ അദ്ധ്വാനത്തിന് പണപരമായ ഒരു മൂല്യം കല്‍പ്പിക്കുവാന്‍ നീതിന്യായ വ്യവസ്ഥക്ക് ഇടപെടേണ്ടിവന്ന വിചിത്രമായ സാഹചര്യവും ഇവിടെയുണ്ട്. 2001- ല്‍ സുപ്രിം കോടതി ഘമവേമ ംമറംമ ഢ െടമേലേ ീള ആശവമൃ (2001 (8) ടഇഇ. 197) എന്ന മോട്ടോര്‍വാഹനാപകടക്കേസില്‍ മരണപ്പെട്ട വീട്ടമ്മയുടെ ബഹുമുഖജോലികളെ ക്രോഡീകരിച്ചുകൊണ്ട് 3000 രൂപ പ്രതിമാസ വരുമാനമായി കണക്കാക്കി നഷ്ടപരിഹാരത്തുക നിശ്ചയിച്ചു. സ്ത്രീ ചെയ്യുന്ന വീട്ടു ജോലിയുടെ മൂല്യം കണക്കാക്കിയാല്‍ ഇതിലും എത്രയോ വലുതാണെന്ന് എല്ലാവര്‍ക്കു മറിയാം. ഗൃഹജോലിയെ ഒരു ജോലിയായി  പരിഗണിക്കാതിരിക്കുകയും അതിന് യാതൊരു മൂല്യവും കല്പിക്കാതിരിക്കുകയും മൂല്യം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കാണാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇങ്ങനെ ഒരു വിധി നടത്താന്‍ കോടതി നിര്‍ബന്ധിതമായി തീര്‍ന്നത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് പിന്നീട് പല നിരീക്ഷണങ്ങളും ഉയര്‍ന്ന് വന്നത്.
ഹ്മഹ്നമരണപ്പെട്ട ഭാര്യക്ക് ഗുണപരമായ സമ്പാദ്യമൊന്നുമില്ലെങ്കിലും അവള്‍ വീടിനുള്ളില്‍ ചെയ്ത ജോലികള്‍ക്ക് ഒരു മൂല്യം കല്‍പ്പിക്കേണ്ടതുണ്ട്. കുറഞ്ഞ പക്ഷം ഭര്‍ത്താവ് പുനഃര്‍വിവാഹം കഴിക്കുന്നതുവരെയെങ്കിലും വീട്ടുജോലി ചെയ്യാന്‍ ഒരാളെ നിയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന പണച്ചെലവെങ്കിലും ഇവിടെ മൂല്യമായി പരിഗണിക്കേണ്ടതുണ്ടെന്ന കാര്യംത്സത്സ ശശിധരന്‍ ഢ െഅനന്തന്‍ എന്ന കേസില്‍ (2009 (2) കേരളാ ലോ ടൈംസ്- പേജ് 969.) ജസ്റ്റ്‌സ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് ഹരുണ്‍- ഉള്‍- റഷിദ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് രേഖപ്പെടുത്തുന്നു. സാമൂഹ്യരംഗത്ത് നിലനില്‍ക്കുന്ന ഇത്തരം വിവേചനങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് ജസ്റ്റിസ് ആര്‍ ബസന്തും ജസ്റ്റിസ് ആര്‍. ഹരി റാണിയും മുന്നോട്ടു വെച്ച ചില പരാമര്‍ശങ്ങളും ഇവിടെ ശ്രദ്ധേയമാവുന്നു. (2011.(4) കേരള ലോ ടൈംസ് പേജ് 716 )
– വിവാഹ ശേഷം ഒരുമിച്ച് ജീവിക്കുന്ന കാലത്ത് ഭാര്യാ ഭര്‍ത്താക്കന്മാര്‍ സ്വരൂപിക്കുന്ന സ്വത്തുക്കള്‍ ഉഭയസ്വത്തായി കണ്ട് അവക്ക് തുല്യമായ അവകാശം ഉണ്ടാകുന്ന ഒരവസ്ഥ എന്നാണ് ഇന്ത്യന്‍ നിയമങ്ങളില്‍ ഉണ്ടാവുക.
– നിയമ നിര്‍മ്മാണ രംഗത്ത് ലിംഗനീതി കൈവരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
-വിവാഹമെന്നത് ഇരു കക്ഷികള്‍ തമ്മിലുള്ള തുല്യപങ്കാളിത്ത  വ്യവസ്ഥയാണെങ്കില്‍ ഒരാള്‍ വീടിന് പുറത്ത് പോയി ജോലി എടുക്കാനും പണം സമ്പാദിക്കാനും അവസരമൊരുക്കുന്ന തരത്തില്‍ സ്ത്രീ ചെയ്യുന്ന ഗൃഹജോലികള്‍ പുറത്തെ ജോലിയേക്കാള്‍ ഒരിക്കലും താഴ്ന്നതാകുന്നില്ല എന്ന് മാത്രമല്ല കൂടുതല്‍ ജീവദായകവും തുല്യതയാര്‍ന്നതുമാണ്.
– പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ലിംഗസമത്വത്തിലധിഷ്ഠിതമായ നിയമങ്ങള്‍ കൊണ്ടുവരാനുള്ള ആര്‍ജ്ജവം നമ്മുടെ നിയമ നിര്‍മ്മാണ സഭക്കുണ്ടാവത്തതെന്താണ്.
– പരാമര്‍ശങ്ങള്‍ ഏറെയുണ്ടെങ്കിലും ഇന്നും ഈ നിലയ്ക്ക് നിയമനിര്‍മ്മാണം നടത്തുവാനോ ലിംഗനീതി ഉറപ്പാക്കുവാനോ നമ്മുടെ നിയമനിര്‍മ്മാണ സഭയ്‌ക്കോ നീതിന്യായവ്യവസ്ഥയ്‌ക്കോ കഴിഞ്ഞിട്ടില്ല എന്ന് നാം ഓര്‍ക്കണം.
-ഗൃഹജോലികളുടെ കാര്യത്തില്‍ മാത്രമല്ല മറ്റു മേഖലകളിലും ഇത്തരം വിവേചനങ്ങള്‍ നിലനില്ക്കുന്നുണ്ട്. കുട്ടിയെ പ്രസവിച്ചു വളര്‍ത്തിയ അമ്മ കുട്ടിയുടെ രക്ഷിതാവല്ലാതായതും ഇന്ത്യന്‍ പീനല്‍ കോടിലെ 497-ാം വകുപ്പ് പ്രകാരം പരസ്ത്രീ ബന്ധത്തിന് പുരുഷനെ മാത്രം പ്രതിയാക്കുന്നതിലൂടെ സ്ത്രീ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്താണെന്ന മൂല്യബോധത്തെ അരക്കിട്ടുറപ്പിക്കുന്നതുമെല്ലാം സ്ത്രീ-പുരുഷവിവേചനത്തിന്റെ പുരുഷഭാഷ്യങ്ങളാണ്. ഇങ്ങനെ പ്രകൃതിവിരുദ്ധമായ എത്രയോ നിയമങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു.
ജനകീയാരോഗ്യത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ ഇത്തരം അസന്തുലിതാവസ്ഥയും അത് സൃഷ്ടിക്കുന്ന പീഡാനുഭവങ്ങളും പരിഗണനാര്‍ഹമാകുന്നില്ലെങ്കില്‍ അവിടെയെങ്ങനെയാണ് ആരോഗ്യപരമായ പ്രകൃതിജീവനം സാധ്യമാവുക. നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥയെ വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോള്‍ കണ്ടെത്തുന്ന ഇത്തരം സത്യങ്ങളെ നേരിടുവാനുള്ള ആര്‍ജ്ജവവും ആത്മബോധവും നമുക്കുണ്ടാവണം. ആര്‍ജിത സംസ്‌കാരത്തിന്റെ ഭാഗമായി രൂപപ്പെട്ട പ്രകൃതിപരമല്ലാത്ത കുടുംബഘടനയുടെ ഉള്ളില്‍നിന്നാണ് നാം എപ്പോഴും പ്രകൃതിപരം, പ്രകൃതിപരം എന്നു പറയുന്നത്. ഈ വൈരുദ്ധ്യത്തെ മറികടക്കുവാനുള്ള അന്വേഷണങ്ങളും ധീരമായ നിലപാടുകളുമാണ് ഉണ്ടാവേണ്ടത്.

Hcp a\pjy≥ Poh\Ie A`ykn®-p XpSß-ptº-mƒ AXv tcmKap‡-n°-v CSbmIpsa∂ \nco£-Ww icnXs∂. B \ne°-v PohnXsØ am‰-nØ-o¿°-Wsa∂-mWv {]IrXnPoh\ Ø-ns‚ h‡-m°-ƒ \nc¥-cw DZvtLmjn°-p∂-Xv. icocØ-ns‚ BtcmKyw t]mseXs∂ a\ -ns‚ BtcmKyhpw hfsc {][m\s∏´-XmWv. CXp c­-pw ]ckv]c]qcIhpw ]ckv]cm{inXhpamsW∂ ImcyØ-n¬ B¿°-pw X¿°-an√. icocØ-ns‚ t]mjWw `£-WØ-neqsS \n¿-∆-ln°-ptº-mƒ a\ -ns‚ t]mjWw icnbmb Znibnep≈ Hcp aqeyhnNmcØ-neqsSbpw AXp ]pecp∂ kmaqly A¥-co£Ø-neqsSbpw BWv \ndth‰-s∏-Sp∂-Xv. Cu c­-hÿ-IfpsSbpw icnbmb Znibnep≈ kwtbmKw km≤-yambm¬ am{Xta {]IrXnPoh\w AXns‚ ]q¿Æ-amb A¿-∞-sØ ssIhcn°-pIbp≈-q. CXp \Ω-psS C∂-sØ Km¿-lnI A¥-co£Ø-n¬ km≤-yamIp∂-pt­-m F∂ At\zjWamWv Cu teJ\Ø-n\m[mcw. Cu \ne°-p≈ Hcp N¿®°-v Xs∂ sslPo≥ XpS°-w Ipdn®-n cp∂-p. F∂-m¬ B hnjbØ-ns‚ D≈-S°-sØ kv]¿-in°-p∂ XcØ-nep≈-Xmbncp∂-n√ CXp kw_‘-n®-ph∂ a‰-p teJ\ß-ƒ F∂-XmWv tJZIcamb Imcyw. Hcp ]t£ CØ-cØ-nep≈ N¿® \nehnep≈ Km¿-lnIPohnXØ-ns‚ ASnØ-dsb Xs∂ Cf°-p sa∂-XpsIm­-p≈ `bamhmw CXn\p ]n∂-nep­-mbXv.
]pcpj\n¿-Ω-nXhpw ]pcpjm[n]Xy]chpamb HcSnØ-dbnemWv \Ω-psS sXmÆ-qdv iXam\w IpSpw_ß-fpw ]pecp∂-Xv. Cu kXyØ-n\v ]pdØ-mWv \mw {]IrXnPoh\sa∂ as‰-mcp kXysØ {]XnjvTn°-m≥ {ian°-p∂-Xv. ]´-nWn Bbmepw th­-n√ kam[m\ap­m bm¬ aXnbmbncp∂-p F∂-v {]m¿-∞-n®-v t]mIp∂ Xmfhpw {ipXnbpw sX‰-nb PohnXm¥-co£Ø-n¬ F¥-n\pap≈ Hcp ]cnlmcam¿-§ambn {]IrXnPoh\sØ BhnjvIcn°-p∂-Xn¬ F¥-v N¥-amWp≈-Xv? `£-Ww Xcp∂ tcmKtØ-bpw tcmKw Xcp∂ thZ\tbbpw AXnPohn°-m≥ kam[m\hpw klm\p`qXnbpw \nd™ Hc¥-co£-amWv {]mYanIambp­-mth­-Xv. {]IrXnPoh\sØ {]h¿Ø-n]YØ-nseØ-n°-m≥ {ian°-p∂-hcmcmbmepw Ah¿ hoSpIfpsS AcßØ-p\n∂-v ASp°-fbnte°-mWv IS∂-psNt√­-Xv. AhnsS \ne\n¬°-p∂ hn`P\ß-sfbpw hnthN\ß-tfbpamWv BZyw Hgnhmt°­-Xv. F∂-m¬ enJnXhpw AenJnXhpamb \nbaß-fneqsS kv{XoIƒ `mcs∏-Sp∂-Xpw hnthN\Ø-n\v hnt[bamIp∂-Xpw Ch¿-s°-mcp {]iv\amIp∂-n√. Bbncps∂¶-n¬ bp≤-ImemSnÿ-m\Ø-n¬ ]cnKWnt°­ Hcp hnjbambn {]IrXnPoh\tØ-msSm∏-w CXpw IS∂-p hcpambncp∂-p. AXp­-mhmØ-XpsIm­-mWv \Ω-psS Krlm¥-co£Ø-n¬ KrltPmenIfn¬ sXmÆ-qdv iXam\hpw kv{XoIfpsS Npaenembn amdnbXv. ap‰-aSn°-pI, ]m{Xw IgpIpI, sh≈-w tImcpI, hkv{Xae°-pI, `£-Ww]mIw sNø-pI, hoSpw ]cnkchpw ipNnbm°-pI, Ip´-nIsf hf¿Ø-pI XpSß-nb tPmenIfnsem∂-pw ]pcpj kaqlw ]¶-v tNcp∂-ns√-∂-v am{Xa√ Atß-b‰-w £-amioew Bhiyap≈ AØ-cw tPmenIsf tPmenbmbn ]cnKWn°-phm≥ Xø-mdmIp∂-pan√. 33 Xcw ho´-p tPmenIƒ Hcp kv{Xo°-v IpSpw_Ø-n\p≈-n¬ sNtø­-nhcp∂-p F∂-mWv ]T\ß-ƒ sXfnbn°-p∂-Xv. CXv IqSmsX hoSn\p ]pdØ-p≈ apgph≥kabtPmenIfn¬ IqSn (sXmgnepd∏-p apX¬ k¿°-m¿ tPmen hsc) kv{XoIƒ°-v hym]cnt°­-nhcp∂-p. sXmgn¬taJeIfn¬ Bhiym\pkcWw Ah[n Zn\ß-ƒ krjvSn°-s∏´-t∏-mƒ ho´-ptPmenIƒ°-v Hch[nbpw I¬-∏-n°-s∏´-n√ F∂-Xv as‰-mcp Imcyw. IpSpw_Ø-ns‚ BtcmKyØ-n¬ ASp°-f°-pw Krl]cn]me\Ø-n\pap≈ ]¶-v \ntj[n°-m\mhn√. Cu ]¶-ns\ kv{XoIfpsS am{Xw DØ-chmZnØ-ambn Nn{XoIcn°-p∂-Xn\p ]n∂-nemsc∂-v \mw Nn¥-n°-Ww. ho´-p tPmen°-v aqeyw I¬-∏-n°-mXncn°-p∂-Xpw AXv tPmenbmbn AwKoIcn°-mXncn°-p∂-Xpw AXn\v thX\w Bhiyan√-m F∂-v IcpXp∂-Xpw Cu tPmenIfn¬ hym]cn°-p∂-Xv kv{XoIfmWv F∂-XpsIm­-v am{XamWv.
2001 se sk≥-kkv {]Imcw C¥-ybnse 367 aney¨ hcp∂ ho´-ptPmensNø-p∂ kv{XoIsf `n£°-m¿, thiymhrØ-nbnte¿-s∏´-ncn°-p∂-h¿, Pbn¬-in£ A\p`hn°-p∂-h¿ F∂-nß-s\ tPmensNø-mØ-hcpsS (Non workers) hn`mKØ-nemWv  Dƒ-s∏-SpØ-nbncn°-p∂-Xv.\oXn]q¿-∆-Iamb Hcp enwK Aht_m[w ssIhcn® DtZymKÿ-¿°-v Cß-ns\ Hcp XcwXncnhv \SØ-m\mhn√.
KrltPmenIƒ ]¶-psh®-pw ASp°-f kv{XoIfpsS am{Xw CSa√ F∂-v Xncn®-dn™-pw {]h¿Ø-n®-v XpSß-ptº-mgmWv icnbmb Znibnep≈ {]IrXnPohnXw kw`hn°-p∂-Xv. AhnsS F√-m tPmenIƒ°-pw AXnt‚-Xmb A¥- -pw aqeyhpw ssIhcp∂-p. H∂v as‰-m∂-nt\°-mƒ Db¿-∂-tXm Xmgv∂-tXm F∂ hn`P\hpw D­-m hn√.
\q‰-m­-pIfmbn IpSpw_Ø-n\pth­-n \n»-_vZw ]WnsbSpØ-p sIm­-ncn°-p∂ kv{XoIfpsS A≤-zm\Ø-n\v ]W]camb Hcp aqeyw I¬-∏-n°-phm≥ \oXn\ymb hyhÿ°-v CSs]tS­-nh∂ hnNn{Xamb kmlNcyhpw ChnsSbp­-v. 2001˛ ¬ kp{]nw tImSXn Latha wadwa Vs State of Bihar (2001 (8) SCC. 197) F∂ tamt´-m¿-hml\m]ISt°-kn¬ acWs∏´ ho´-Ω-bpsS _lpapJtPmenIsf t{ImUoIcn®-psIm­-v 3000 cq] {]Xnamk hcpam\ambn IW°-m°-n \jvS]cnlmcØ-pI \n›-bn®-p. kv{Xo sNø-p∂ ho´-p tPmenbpsS aqeyw IW°-m°-nbm¬ CXnepw F{Xtbm hepXmsW∂-v F√-mh¿°-p adnbmw. KrltPmensb Hcp tPmenbmbn  ]cnKWn°-mXncn°-pIbpw AXn\v bmsXmcp aqeyhpw Iev]n°-mXncn°-pIbpw aqe-yw \n›-bn°-p∂-Xn\p≈ am\Zfiß-ƒ ImWmXncn°-pIbpw sNbvX kmlNcyØ-nemWv Cß-s\ Hcp hn[n \SØ-m≥ tImSXn \n¿-_‘-nXambn Xo¿-∂-Xv. Cu hn[nbpsS ]›-mØ-eØ-n¬ \n∂-psIm­-mWv ]n∂-oSv ]e \nco£-Wß-fpw Db¿-∂-v h∂-Xv.
“”acWs∏´ `mcy°-v KpW]camb kº-mZysam∂-pans√¶-nepw Ahƒ hoSn\p≈-n¬ sNbvX tPmenIƒ°-v Hcp aqeyw I¬-∏-nt°­-Xp­-v. Ipd™ ]£-w `¿Ø-mhv ]p\x¿-hnhmlw Ign°-p∂-Xphscsb¶-nepw ho´-ptPmen sNø-m≥ Hcmsf \ntbmKn°-ptº-mƒ D­-mhp∂ ]Ws®esh¶-nepw ChnsS aqeyambn ]cnKWnt°­-Xps­-∂ Imcyw’’ iin[c≥ Vs A\¥-≥ F∂ tIkn¬ (2009 (2) tIcfm tem ssSwkv˛ t]Pv 969.) PÃ-vkv kn.F≥. cmaN{µ-≥ \mb¿, PÃ-nkv lcp¨˛ Dƒ˛ djnZv F∂-nhcSß-p∂ Unhnj≥ _©-v tcJs∏-SpØ-p∂-p. kmaqlycwKØ-v \ne\n¬°-p∂ CØ-cw hnthN\ß-sf Xncn®-dn™-psIm­-v PÃ-nkv B¿ _k¥-pw PÃ-nkv B¿. lcn dmWnbpw apt∂-m´p sh® Nne ]cma¿-iß-fpw ChnsS {it≤-bamhp∂-p. (2011.(4) tIcf tem ssSwkv t]Pv 716 )
˛ hnhml tijw Hcpan®-v Pohn°-p∂ ImeØ-v `mcym `¿Ø-m°-∑-m¿ kzcq]n°-p∂ kzØ-p°-ƒ D`bkzØ-mbn I­-v Ah°-v Xpeyamb AhImiw D­-mIp∂ Hchÿ F∂-mWv C¥-y≥ \nbaß-fn¬ D­-mhpI.
˛ \nba \n¿-Ω-mW cwKØ-v enwK\oXn ssIhcnt°­ kabw AXn{Ian®-ncn°-p∂-p.
˛hnhmlsa∂-Xv Ccp I£-nIƒ XΩ-nep≈ Xpey]¶-mfnØ  hyhÿ-bmsW¶-n¬ Hcmƒ hoSn\v ]pdØ-v t]mbn tPmen FSp°-m\pw ]Ww kº-mZn°-m\pw Ahkcsamcp°-p∂ XcØ-n¬ kv{Xo sNø-p∂ KrltPmenIƒ ]pdsØ tPmentb°-mƒ Hcn°-epw Xmgv∂-XmIp∂-n√ F∂-v am{Xa√ IqSpX¬ PohZmbIhpw XpeyXbm¿-∂-XpamWv.
˛ ]Xn‰-m­-pIƒ Ign™-n´-pw enwKkaXzØ-ne[njvTnXamb \nbaß-ƒ sIm­-phcm\p≈ B¿-÷-hw \Ω-psS \nba \n¿-Ω-mW k`°-p­-mhØ-sX¥-mWv.
˛ ]cma¿-iß-ƒ Gsdbps­¶-nepw C∂-pw Cu \nebv°-v \nba\n¿-Ω-mWw \SØ-phmt\m enwK\oXn Dd∏-m°-phmt\m \Ω-psS \nba\n¿-Ω-mW k`bvt°-m \oXn\ymbhyhÿ-bvt°m Ign™-n´-n√ F∂-v \mw Hm¿°-Ww.
˛KrltPmenIfpsS ImcyØ-n¬ am{Xa√ a‰-p taJeIfnepw CØ-cw hnthN\ß-ƒ \ne\nev°-p∂-p­-v. Ip´-nsb {]khn®-p hf¿Ø-nb AΩ Ip´-nbpsS c£-nXmh√-mXmbXpw C¥-y≥ ]o\¬ tImSnse 497˛mw hIp∏-v {]Imcw ]ckv{Xo _‘Ø-n\v ]pcpjs\ am{Xw {]Xnbm°-p∂-XneqsS kv{Xo `¿Ø-mhns‚ kzImcy kzØ-msW∂ aqeyt_m[sØ Ac°-n´-pd∏-n°-p∂-Xpsa√-mw kv{Xo˛]pcpjhnthN\Ø-ns‚ ]pcpj`mjyß-fmWv. Cß-s\ {]IrXnhncp≤-amb F{Xtbm \nbaß-ƒ ChnsS \ne\n¬°-p∂-p.
P\IobmtcmKysØ°-pdn®-v \S°-p∂ N¿®-Ifn¬ CØ-cw Ak¥-penXmhÿ-bpw AXv krjvSn°-p∂ ]oUm\p`hß-fpw ]cnKW\m¿-lamIp∂-ns√¶-n¬ AhnsSsbß-s\bmWv BtcmKy]camb {]IrXnPoh\w km[yamhpI. \ne\n¬°-p∂ kmaqly hyhÿ-sb hkvXp\njvTambn hnebncpØ-ptº-mƒ Is­Ø-p∂ CØ-cw kXyß-sf t\cnSphm\p≈ B¿-÷-hhpw Bfl-t_m[hpw \ap°-p­-mhWw. B¿-PnX kwkvImcØ-ns‚ `mKambn cq]s∏´ {]IrXn]ca√-mØ IpSpw_LS\bpsS D≈-n¬\n∂-mWv \mw Ft∏-mgpw {]IrXn]cw, {]IrXn]cw F∂-p ]dbp∂-Xv. Cu sshcp≤-ysØ adnIS°-phm\p≈ At\zjWß-fpw [ocamb \ne]mSpIfpamWv D­-mth­-Xv.

Share.

Leave A Reply

Connect with Facebook